¡Sorpréndeme!

ഏകദിനത്തില്‍ ചരിത്രമായ റെക്കോർഡുകൾ | Oneindia Malayalam

2018-10-22 353 Dailymotion

Virat Kohli and Rohit Sharma created new records in ODI history
ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാണ കളിയില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ കൈക്കലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 323 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയപ്പോള്‍ ഇന്ത്യ പതറുമെന്നു കരുതിയെങ്കിലും ഇതേ നാണയത്തില്‍ ആതിഥേയര്‍ തിരിച്ചടിക്കുകയായിരുന്നു. മല്‍സരത്തില്‍ ചില നാഴികക്കല്ലുകള്‍ പിറന്നിരുന്നു. ഇവ എന്തൊക്കെയാണെന്നു നോക്കാം
#INDvWI #ViratKohli